Featured

ലോക്സഭാ തിരഞ്ഞെടുപ്പ് ; കേരളം വിധിയെഴുത്താരംഭിച്ചു

News |
Apr 26, 2024 07:11 AM

 ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളം വിധിയെഴുത്താരംഭിച്ചു.

രാവിലെ 6 മുതൽക്കെ തന്നെ പോളിംഗ് സ്റ്റേഷനുകൾക്ക് മുന്നിൽ നല്ല ക്യു ആയിരുന്നു. 7 മണിക്ക് മോക്ഡ്രിൽ കഴിഞ്ഞ ശേഷം വോട്ടിംഗ് ആരംഭിച്ചു.

കനത്ത ചൂട് കാലാവസ്ഥയായതിനാൽ രാവിലെ തന്നെ എല്ലായിടത്തും മികച്ച പോളിംഗ് നടന്നിരുന്നു. സ്ത്രീകളടക്കമുള്ളവർ രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

Lok Sabha Elections; Kerala has started writing judgments

Next TV

Top Stories